ഈ ലോകകപ്പോടു കൂടി കരിയറിനു തിരശീലയിടാമെന്ന വിശ്വാസത്തോടെയാണ് പലരും റഷ്യയിലേക്കു വിമാനം കയറുന്നത്. ഇനിയൊരു ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാണാന്‍ അവസരം ലഭിക്കാത്ത പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.